tag:blogger.com,1999:blog-36546469.post5630162771973717243..comments2023-06-05T09:36:57.186+01:00Comments on ഗൃഹപാഠം: “ ഗുരുനാഥന് ആദരപൂര്‍വ്വം..”അലിഫ് & ഷംലhttp://www.blogger.com/profile/07775076790469102973noreply@blogger.comBlogger5125tag:blogger.com,1999:blog-36546469.post-14224801024174874552007-04-02T10:51:00.000+01:002007-04-02T10:51:00.000+01:00ആദരാഞ്ജലികള്‍.ആദരാഞ്ജലികള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36546469.post-50987308506758857832007-04-02T06:47:00.000+01:002007-04-02T06:47:00.000+01:00കേരളത്തെ, മലയാളികളെ സ്നെഹിച്ച ആ വലിയ മനുഷനു ആദരാഞ്...കേരളത്തെ, മലയാളികളെ സ്നെഹിച്ച ആ വലിയ മനുഷനു ആദരാഞ്ജലികള്ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-36546469.post-71262168943637972992007-04-01T14:00:00.000+01:002007-04-01T14:00:00.000+01:00ആ വലിയ മനുഷ്യനോടൊത്തു സഹകരിക്കാന്‍ കഴിഞ്ഞത് തന്നെ ...ആ വലിയ മനുഷ്യനോടൊത്തു സഹകരിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആണല്ലൊ ആലിഫേ..
ഇത്രത്തോളം ഒന്നും അറിയില്ലായിരുന്നു..
താങ്ക്യൂ
ലാറി ബേക്കറിനു ആദരാഞ്ജലികള്സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36546469.post-88977140947804266592007-04-01T13:54:00.000+01:002007-04-01T13:54:00.000+01:00അലിഫ്,നന്നായിട്ടെഴുതിയിരിക്കുന്നു. ആ വലിയ മനുഷ്യനെ...അലിഫ്,
നന്നായിട്ടെഴുതിയിരിക്കുന്നു. ആ വലിയ മനുഷ്യനെക്കുറിച്ച്.
ആദരാഞ്ജലികള്‍.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-36546469.post-11958576110694048472007-04-01T13:47:00.000+01:002007-04-01T13:47:00.000+01:00ഇന്ന് കേരളത്തിലെ ഭവനനിര്‍മ്മാണമേഖലയില്‍ കാണുന്ന മാ...ഇന്ന് കേരളത്തിലെ ഭവനനിര്‍മ്മാണമേഖലയില്‍ കാണുന്ന മാറ്റത്തിന്റെ കാറ്റ് വിതച്ച് കടന്നു വന്ന ആ ഇളം തെന്നല്‍ കടന്നു പോയി, ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ വാസ്തുശില്പി പത്മശ്രീ ലാറിബേക്കര്‍. പാവങ്ങള്‍ക്ക് പെരുന്തച്ചനായി അവതരിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിന്ന് കേരളം കാണുന്ന മിക്ക ഭവനങ്ങളുടെയും ശൈലീവല്ക്കരണം; അത് ചെലവ് കുറഞ്ഞതായാലും അല്ലെങ്കിലും.

70 കളില്‍ ഗള്‍ഫ് പണത്തിന്റെ തള്ളിച്ചയില്‍ നഷ്ടമായ കേരളത്തിന്റെ വാസ്തുശില്പ ഭംഗി തിരികെ കൊണ്ടുവന്നതിന്, നേരിട്ടല്ലങ്കില്‍ കൂടിയും ഈ മേഖലയില്‍ ബേക്കര്‍ നടത്തിയ ഇടപെടലുകള്‍ക്കും വ്യക്തമായ പങ്കുണ്ട്. കേരളത്തില്‍ ആ സമയത്തുണ്ടായിരുന്ന "ഫ്ലാറ്റ് റൂഫ്" കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ക്ക് ഒരു വെല്ലുവിളിയെന്നോണം ചരിഞ്ഞ മേല്‍ക്കൂരയുമായി ബേക്കര്‍ നടത്തിയ പരീക്ഷണങ്ങള്‍ നിരവധിയാണ്. കൂടുതല്‍ വാസ്തുശില്പികള് ഈ തരത്തില്‍ ചിന്തിച്ചു തുടങ്ങിയതും അദ്ദേഹത്തിന്റെ ഇത്തരം ലളിതകരമായ നിര്‍മ്മിതികള്‍ വന്ന ശേഷമാണ്.

ലാറി ബേക്കറുടെ സംഭവ ബഹുലമായ ജീവിത ചിത്രം എന്തായാലും ഇന്ന് മിക്ക പത്രങ്ങളും കൊണ്ടാടുമെന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. എനിക്ക് ഏറ്റവും സ്വീകാര്യമായ ബേക്കര്‍ സമീപനം 'പ്രാദേശിക നിര്‍മ്മാണ വസ്തുക്കളുടെ ഉപഭോഗത്തെ പറ്റിയുള്ള കാഴ്ചപാടാണ്"

ഇന്ന് അന്തരിച്ച പ്രമുഖ വാസ്തുശില്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഒരു കുറിപ്പ്..അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com